കുവൈത്ത് സിറ്റി: കുവൈത്ത് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടി സെപ്തംബര്‍ 14 ന് ഖെയ്താന്‍ കാര്‍മല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ വെച്ച് നടക്കും